Messi hugs Sergio Ramos, superstar arrives in PSG dressing room | Oneindia Malayalam

2021-08-13 144

Messi hugs Sergio Ramos, superstar arrives in PSG dressing room
ബാഴ് സലോണ വിട്ട് സൂപ്പര്‍ താരം ലയണല്‍ മെസ്സിയെത്തിയതോടെ ഫ്രഞ്ച് ക്ലബായ പി.എസ് ജിയുടെ ഡ്രസിങ് റൂമിലും ആവേശം.പി.എസ് .ജി താരങ്ങള്‍ക്കൊപ്പം താരം ഡ്രസിങ് റൂമിലെത്തുന്നതിന്‍റെയും പരിശീലിക്കുന്നതിന്‍റെയും വിഡിയോ ക്ലബ് ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചിട്ടുണ്ട് .